ഒരു കാര്ഡിയോളജിസ്റ്റാം എന്നോടോ
പങ്കുവെക്കുന്നു നിന്റെ ഈ ഹൃദയവേദന;
വിഷമിക്കേണ്ടതില്ല ചൊല്ലട്ടെ ഞാന്‍,
വെറുമൊരു ബൈപാസ്സില്‍ തീര്ത്തിടാം
ലോലമാം നിന് ഹൃദയത്തിന് വ്യഥകളത്രയും.
---------
സ്വപ്നം കാണുന്ന പെണ്‍കുട്ടി
-
ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
ക...
16 years ago
2 comments:
:)
Dear Anoop,
Thanks.
Vijay
Post a Comment