കണ്ണുണ്ടായാല്‍ മാത്രം മതിയോ,
കാണാതിരിക്കാനും പഠിക്കേണ്ടെ?
കണ്ടത് കണ്ടില്ലെന്നും -
കാണാത്തത് കണ്ടെന്നും നടിക്കാതെ
കാഴ്ച്ചയുണ്ടെന്നു പറയാന്‍ കഴിയുമോ?
കേട്ടാല്‍ കളിയാക്കി ചിരിക്കില്ലെ ആളുകള്‍!!!
------------
സ്വപ്നം കാണുന്ന പെണ്‍കുട്ടി
-
ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
ക...
16 years ago
4 comments:
!!
ധൈര്യമായി എഴുത്തു തുടരാം കേട്ടൊ.
ഭാഷ ഓക്കെ!
Dear Gopak,
I have only transliteration available with me to write in Malayalam. I have no idea how to respond to the exclamation marks. At least you have read my post and that in itself is sort of an achievement for me.
Regards,
vijaykumar
Dear Bhoomiputhri,
Thanks for the nice and encouraging words. I am sorry about replying in English but my antique computer do not allow me to download Malayalam font and use it. It is only google transliteration that allow me to write Malayalam blogs.
Regards,
Vijaykumar.
Post a Comment