Monday, November 3, 2008

നിയോഗം

നല്ലോണം എഴുതിത്തെളിഞ്ഞൊരു.

'കുഞ്ഞുണ്ണി'യാകാന്‍ മോഹിച്ചതാണ് ഞാന്‍;

തെളിയാത്തെഴുത്തില്‍ കാല്‍തെന്നിവീണൊരു,

'മണ്ണുണ്ണി'യാകാനാണെന്‍ നിയോഗം.

--------

2 comments:

Rejeesh Sanathanan said...

അറിയാതെ വന്നെത്തി മണ്ണുണ്ണി കവിതയില്‍ കമന്‍റ് പതിക്കുവാന്‍ എന്‍ നിയോഗം...:)

Vijay Kumar Nambiar said...

priyappetta suhrethe,

ariyaatheyalla; ellaam oru niyogamalle... :)

nanni, veendum varika
Vijayan